KOYILANDY DIARY

The Perfect News Portal

കേരള കോണ്‍ഗ്രസ് (എം) നിലനിൽക്കണമെങ്കിൽ കെ.എം. മാണിയെ പുറത്താക്കണം

പത്തനംതിട്ട>  കേരള കോണ്‍ഗ്രസ്  (എം) നിലനിൽക്കണമെങ്കിൽ ചെയർമാന്‍ സ്ഥാനത്തുനിന്നു കെ.എം. മാണിയെ പുറത്താക്കണമെന്നു പി.സി.ജോർജ് എംഎൽ.എ. മാണി സ്വയം രാജിവച്ചു  പോകില്ല.  അതുകൊണ്ടു പുറത്താക്കുകയേ നിർവാഹമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡി.എച്ച്‌ . ആർ. എം. സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പി.സി.ജോർജ്.