KOYILANDY DIARY

The Perfect News Portal

കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫില്‍ താത്കാലിക വിലക്ക്

കുവൈത്ത്: നിപ വെെറസിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫില്‍ താത്കാലിക വിലക്ക്.

യുഎഇ , കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ വിലക്ക് നിലവില്‍ വന്നു. പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തിയത് കേരളത്തിലെ കയറ്റുമതി, കാര്‍ഷിക മേഖലക്ക് തിരിച്ചടിയാകും.

Leave a Reply

Your email address will not be published. Required fields are marked *