KOYILANDY DIARY.COM

The Perfect News Portal

കെ.എൻ.എം ജില്ലാ കമ്മറ്റി ഓഫീസ് എ. അസ്ഗർ അലി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള നദ്‌വത്തൂൽ മുജാഹിദീൻ കോഴിക്കോട് (നോർത്ത്) ജില്ലാ കമ്മറ്റി ഓഫീസ് കൊയിലാണ്ടി താഴങ്ങാടി റോഡിൽ ഇസ്ലാഹി സെന്റർ അങ്കണത്തിൽ വെച്ച് കെ.എൻ.എം സംസ്ഥാന ട്രഷറർ എ. അസ്ഗർ അലി ഉദ്ഘാടനം ചെയ്തു. ടി.പി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ഫാസിൽ മുട്ടിൽ, അബ്ദുൾ ജലീൽ മദനി വി.റുഖിയ, ബി.എച്ച് ഇബ്രാഹിം കുട്ടി, ടി.വി ഫസലു റഹ്മാൻ, ജാഫർ വാണിമേൽ, സുലൈമാൻ മുസ്‌ലിയാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എൻ.കെ.എം സക്കറിയ സ്വാഗതവും, അലി കിനാലൂർ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!