KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് വല്ലത്ത് ബിജിലേഷ് (കുട്ടൻ) (42)

കൊയിലാണ്ടി; കുറുവങ്ങാട് വല്ലത്ത് ബിജിലേഷ് (കുട്ടൻ) (42) നിര്യാതനായി. ഗുഡ്സ് ഓട്ടോ ഡ്രൈവർ ആയിരുന്നു. പിതാവ്: ബാലകൃഷ്ണൻ, അമ്മ: സരോജിനി. ബിജീഷ് (വിജി) സഹോദരനാണ്. മൃതദേഹം രാവിലെ 10..30ന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും

Leave a Reply

Your email address will not be published. Required fields are marked *