KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മൽ താമസിക്കും പൊന്നാരത്തിൽ സുധാകരൻ (49)

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മൽ താമസിക്കും പൊന്നാരത്തിൽ സുധാകരൻ (49) നിര്യാതനായി. പരേതരായ പന്തലായനി പൊന്നാരത്തിൽ മാധവന്റെയും ശാരദയുടെ മകനാണ്. ഭാര്യ: ഗീത. മക്കൾ: അരുൺ സാഗർ, അസിൻ സാഗർ. സഹോദരങ്ങൾ: വസന്ത.കനക, വിനീത. മനോജ്, ജീജ.

Leave a Reply

Your email address will not be published. Required fields are marked *