KOYILANDY DIARY

The Perfect News Portal

കിണര്‍ വൃത്തിയാക്കാനിറങ്ങിയവര്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ചു

ആലപ്പുഴ: മണ്ണേഞ്ചേരിക്ക് സമീപം പൊന്നാട് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേരാണ് ശ്വാസം മുട്ടി മരിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം 3 പേര്‍ ചേര്‍ന്നായിരുന്നു.

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയത് എന്നാന്‍ കിണറിന്റെ ഉള്ളില്‍ നിന്നും ഉയര്‍ന്നു വന്ന വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. മുഹമ്മ സ്വദേശി അമല്‍, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിന്നും രഷപ്പെട്ട യുവാവ് സ്വകാര്യ ആശുപത്രിയില്‍ .

Leave a Reply

Your email address will not be published. Required fields are marked *