KOYILANDY DIARY

The Perfect News Portal

കനത്ത മഴയിൽ കിണർ താഴ്ന്നു

കൊയിലാണ്ടി: പുളിയഞ്ചേരി അയ്യാപ്പാരി താഴക്കുനി നാരായണിയുടെ വീട്ടിലെ കിണർ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു. ആൾമറയടക്കം മണ്ണിലേക്ക് താഴ്ന്നു പോയി. ഇതോടെ ഇവരുടെ കുടിവെള്ളം മുട്ടിയിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *