KOYILANDY DIARY

The Perfect News Portal

107 -ാം വയസ്സിൽ നിര്യാതയായി

കൊയിലാണ്ടി: കണയങ്കോട് നടുക്കണ്ടി മീത്തൽ കുഞ്ഞയിശ (107) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: പാത്തു, മമ്മത് കോയ, ആലിക്കുട്ടി, അലീമ, കാസിം. മരുമക്കൾ: അബദു, മമ്മത്, നബീസ, മറിയക്കുട്ടി, സൈനബ.

Leave a Reply

Your email address will not be published. Required fields are marked *