KOYILANDY DIARY

The Perfect News Portal

കണയങ്കോട് കടവത്ത് ചിരുതക്കുട്ടി (79)

കൊയിലാണ്ടി: കണയങ്കോട് കടവത്ത് ചിരുതക്കുട്ടി (79) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ. മക്കൾ: സരോജിനി, പ്രകാശൻ, മോഹനൻ. മരുക്കൾ: ഭരതൻ, കമല, സാവിത്രി.

Leave a Reply

Your email address will not be published. Required fields are marked *