KOYILANDY DIARY

The Perfect News Portal

ഒഴുക്കില്‍പെട്ട് സഹോദരങ്ങളെ കാണാതായി

കോട്ടയം: വൈക്കത്ത് കായലില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പെട്ട് സഹോദരങ്ങളെ കാണാതായി. വൈക്കം തുരുത്തേല്‍ മണിക്കുട്ടന്‍റെ മക്കളായ മനു (23), ഹരികൃഷ്ണന്‍ (17) എന്നിവരെയാണ് കാണാതായത്. ഒഴുക്കില്‍പെട്ട ഹരികൃഷ്ണനെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് മനുവും മുങ്ങിപ്പോയത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *