KOYILANDY DIARY

The Perfect News Portal

എ.ഐ. വൈ. എഫ് ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി > എ. ഐ. വൈ. എഫ്. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. എസ്. അരുൺ ഉദ്ഘാടനം ചെയ്തു. സി. പി. ഐ. നേതാവ് അഡ്വക്കറ്റ് സുനിൽ മോഹൻ, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *