KOYILANDY DIARY

The Perfect News Portal

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ടു കാണാതായി

പത്തനംതിട്ട: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ടു കാണാതായി. കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി വള്ളിക്കോട്-കോട്ടയം സ്വദേശി സുമില്‍ (21) ആണ് ഒഴുക്കില്‍ പെട്ടത്.

ചാക്കപ്പാലത്ത് കോളജിലെ മറ്റു നാലു കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിലാണ് യുവാവിനെ കാണാതായത്. രാവിലെയാണ് സംഭവം. തിരച്ചില്‍ നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *