KOYILANDY DIARY

The Perfect News Portal

എക്സൈസ് വകുപ്പിന്റെ അധികച്ചുമതല മന്ത്രി ജി. സുധാകരന്

തിരുവനന്തപുരം:  എക്സൈസ് വകുപ്പിന്റെ അധികച്ചുമതല പൊതുമരാമത്തു മന്ത്രി ജി. സുധാകരന്. ചികില്‍സയിലായിരിക്കുന്ന മന്ത്രി ടി.പി. രാമകൃഷ്ണന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണു നടപടി. ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്നുതന്നെ പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *