KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ആഘോഷം

കൊയിലാണ്ടി: ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വർഷം തോറും നടത്തി വരാറുള്ള  ഗുരുവായൂർ ഏകാദശി നവംബർ 25ന് ബുധനാഴ്ച കോവിഡ് മാനദണ്ഡ പ്രകാരം നടത്താൻ തീരുമാനിച്ചു.

കാലത്ത് ഗണപതി ഹോമം, വിശേഷാൽ പുജകൾ, വൈകീട്ട് ദീപാരാധന എന്നിവ നടക്കും. ക്ഷേത്രം തന്ത്രി ശ്രീ ഏളപ്പില കുമാരൻ നമ്പുതിരിയും, ക്ഷേത്രം ശാന്തി ശ്രീ മായഞ്ചേരി ഇല്ലത്ത് നരായണൻ നമ്പുതിരിയും മുഖ്യ കാർമ്മികത്വം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *