KOYILANDY DIARY

The Perfect News Portal

ഇന്ത്യന്‍ നേവിയുടെ പൈലറ്റില്ലാ വിമാനം ഗുജറാത്തിലെ പോര്‍ബന്തറില്‍ തകര്‍ന്നുവീണു

അഹമ്മദാബാദ്​: ഇന്ത്യന്‍ നേവിയുടെ പൈലറ്റില്ലാ വിമാനം ഗുജറാത്തിലെ പോര്‍ബന്തറില്‍ തകര്‍ന്നുവീണു. രാവിലെ 10 മണിയോടു കൂടെയാണ്​ സംഭവം. പോര്‍ബന്തറിലെ നാവിക സേന എയര്‍ബേസില്‍ നിന്ന്​ യാത്ര ആരംഭിച്ച ഉടന്‍ തന്നെയാണ്​ വിമാനം തകര്‍ന്നത്​. എഞ്ചിന്‍ തകരാറാണ്​ വിമാനം തകരാനിടയാക്കിയതെന്നാണ്​ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *