KOYILANDY DIARY

The Perfect News Portal

ഇടുക്കി ഉടുമ്പൻചോല മാളിയേക്കൽ ടോമി ജോസഫ് (62)

ഇടുക്കി: ഉടുമ്പൻചോല മാളിയേക്കൽ ടോമി ജോസഫ് (62) നിര്യാതനായി. കോഴിക്കോട് കൊയിലാണ്ടി പുളിയഞ്ചേരിയിലെ ബേക്ക് മാൻ ആയിരുന്നു. ഭാര്യ: ലിസി ടോമി, മക്കൾ: അലക്സ് ടോമി, അരുൺ ടോമി, സഹോദരങ്ങൾ: ജോസുകുട്ടി, ടോംസ് കുട്ടി, ഫാദർ ക്രിസ്റ്റ്യാനന്ദ്, സി.എം.ഐ. സംസ്കാരം ഞായറാഴ്ച കൂമ്പൻപാറ ഫാത്തിമ മാതാ ചർച്ച്.

Leave a Reply

Your email address will not be published. Required fields are marked *