KOYILANDY DIARY

The Perfect News Portal

അ​റ​ക്ക​ല്‍ ബീ​വി അ​ന്ത​രി​ച്ചു

ത​ല​ശേ​രി: കേ​ര​ള​ത്തി​ലെ മു​സ്‌​ലിം​ രാ​ജ​വം​ശ​മാ​യ അ​റ​ക്ക​ല്‍ സ്വ​രൂ​പ​ത്തി​ലെ നി​ല​വി​ലെ സു​ല്‍​ത്താ​ന (അ​റ​ക്ക​ല്‍ ബീ​വി) ആ​ദി​രാ​ജ സു​ല്‍​ത്താ​ന സൈ​ന​ബ ആ​യി​ഷ​ബി (92) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് പുലര്‍ച്ചെ ആ​റി​ന് ത​ല​ശേ​രി ടൗ​ണ്‍​ഹാ​ളി​നു സ​മീ​പ​ത്തെ അ​റ​ക്ക​ല്‍ ആ​ദി​രാ​ജാ​സി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. സംസ്കാരം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ട​ത്തി​ല്‍​പ​ള്ളി ക​ബ​ര്‍​സ്ഥാ​നി​ല്‍.

2006-ലാ​ണ് ഇ​വ​ര്‍ അ​റ​ക്ക​ല്‍ ബീ​വി​യാ​യി പ​ദ​വി​യേ​റ്റെ​ടു​ത്ത​ത്. 37-ാം അ​റ​യ്ക്ക​ല്‍ ബീ​വി​യാ​ണ് അന്തരിച്ച ആ​ദി​രാ​ജ സു​ല്‍​ത്താ​ന സൈ​ന​ബ ആ​യി​ഷ​ബി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ സി.​ഒ. മൊ​യ്തു കേ​യി.

മ​ക്ക​ള്‍: ആ​ദി​രാ​ജ സ​ഹീ​ദ, ആ​ദി​രാ​ജ മു​ഹ​മ്മ​ദ് സാ​ദി​ഖ്, ആ​ദി​രാ​ജ മു​ഹ​മ്മ​ദ് റാ​ഫി, ആ​ദാ​രാ​ജ മു​ഹ​മ്മ​ദ് ഷം​സീ​ര്‍, പ​രേ​ത​നാ​യ ആ​ദി​രാ​ജ മു​ഹ​മ്മ​ദ് റ​ഹൂ​ഫ്. മ​രു​മ​ക്ക​ള്‍: സാ​ഹി​റ, സാ​ജി​ദ, ന​സീ​മ, ആ​നി​ഫ, പ​രേ​ത​നാ​യ എ.​പി.​എം. മൊ​യ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *