കൊയിലാണ്ടി: മരക്കാരകത്ത് ആയിശു (88) നിര്യാതയായി. ഭർത്താവ്: പി.പി.കുഞ്ഞഹമ്മദ് ഹാജി. മക്കൾ: ആമിന, മുഹമ്മദ് ഖ്രത്തർ), നഫീസ, ഹംസ (ബഹറിൻ), ശരീഫ, അബ്ദുൾ ഗഫൂർ (അബൂദാബി). മരുമക്കൾ: കെ.പി.പി. അബ്ദുള്ളക്കുട്ടി, പി.പി. കുഞ്ഞഹമ്മദ്, കെ..പി മുസ്തഫ, ശരീഫ, കുൽസു, ശാബില.