Calicut News Koyilandy News Obituary പന്തലായനി കോവിലേടത്ത് ഗോവിന്ദൻ (80) 1 year ago koyilandydiary കൊയിലാണ്ടി: പന്തലായനി കോവിലേടത്ത് ഗോവിന്ദൻ (80) നിര്യാതനായി. ഭാര്യ: മാധവി, മക്കൾ: അനിത, വിനീത, ബിന്ദു, മരുമക്കൾ: അനിൽ (പന്തലായനി), രമേശൻ (നമ്പ്രത്ത് കര), രാജു (കൊല്ലം). സഹോദരങ്ങൾ: കാർത്ത്യായനി, പരേതരായ ശ്രീധരൻ, ചന്തു, സഞ്ചയനം: വ്യാഴാഴ്ച. Continue Reading Previous ചെങ്ങോട്ടുകാവ് എളാട്ടേരി വടക്കേടത്ത് താഴെകുനി മാണിക്യം (93)Next കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ