KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട്തെരു പുതിയ പുരയിൽ കല്യാണി (75)

കൊയിലാണ്ടി: കൊരയങ്ങാട് തെരു പുതിയപുരയിൽ കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ (സുനി സ്റ്റുഡിയോ). മക്കൾ : ഹരീഷ് (സൗണ്ട് റിക്കാർഡിംഗ്), രൂപേഷ്, ഷിബിലി (അഗ്രികൾച്ചർ ഓഫീസ് കോഴിക്കോട്. പുതിയറ) മരുമക്കൾ: സജ്ന, ഷിജി, രാമകൃഷ്ണൻ (കൂട്ടാലിട ) സഹോദരങ്ങൾ: രാഘവൻ മാസ്റ്റർ (റിട്ട. മീഞ്ചന്ത എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ), ബാലകൃഷ്ണൻ (റിട്ട. പി. എസ്.സി.ഓഫീസ്), ഗീത, പരേതനായ ഗോവിന്ദൻ, സഞ്ചയന: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *