KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിൽ അജ്ഞാതൻ കുഴഞ്ഞ് വീണു മരിച്ചു

അജ്ഞാതൻ കുഴഞ്ഞ് വീണു മരിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിലാണ് സംഭവം. ഏകദേശം (48) വയസ്സ് തോനിക്കുന്ന ഒരാളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. വിവരം കിട്ടിയ ഉടനെ കൊയിലാണ്ടി ഫയർഫോഴ്‌സ് എത്തി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചതായാണ് ഡോക്ടർമാർ പറഞ്ഞത്. ഫോട്ടോയിൽ കാണുന്ന ആളെപ്പറ്റി എന്തെങ്കിലും സൂചന ലഭിക്കുകയാണെങ്കിൽ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ അറിയിക്കേണ്ടതാണ്,

Leave a Reply

Your email address will not be published. Required fields are marked *