KOYILANDY DIARY

The Perfect News Portal

കണ്ണൂർ കരപ്പായി നാണു മാലൂർ (85) നിര്യാതനായി

കണ്ണൂർ: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് അജയൻ മാലൂരിന്റെ  പിതാവ് കരപ്പായി നാണു മാലൂർ (85) നിര്യാതനായി. പരേതൻ സി.പി.ഐ നേതാവും പൊതുപ്രവർത്തന രംഗത്തെ സജീവ പ്രവർത്തകനുമായിരുന്നു.. ഭാര്യ: പാറാലി ജാനു. മക്കൾ : അജയകുമാർ.പി, (കേരള പത്ര പ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട്, പ്രസിഡണ്ട് പ്രസ്സ് ഫോറം കൂത്തുപറമ്പ്), രഞ്ചൻ (എക്സ് മിലിട്ടറി. ശശികുമാർ (എച്ച് എസ്.എസ്. തില്ലങ്കേരി), മോൺസ് കുമാർ (ബാബു).

മരുമക്കൾ : ഉഷാകുമാരി എൻ (റിട്ട: നഴ്സിംഗ് സൂപ്രണ്ട് ജില്ല ആശുപത്രി കോട്ടയം), വത്സല ടി.കെ. (ടീച്ചർ തോലമ്പ്ര യു പി സ്കൂൾ), സോണിയ (മാടത്തി-ഇരിട്ടി). കരപ്പായി നാണുവിന്റെ നിര്യാണത്തിൽ കേരള പത്രപ്രവത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published.