KOYILANDY DIARY

The Perfect News Portal

സാഗർ ലൈബ്രറി & റീഡിംഗ് റൂം പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: വിയ്യൂർ സാഗർ ലൈബ്രറി & റീഡിംഗ് റൂം പ്രവർത്തനം ആരംഭിച്ചു. നഗരസഭ വിയ്യൂർ തെങ്ങിൽ താഴെ നടന്ന ഓഫീസ് ഉദ്ഘാടനം പ്രശസ്ത അഭിനേതാവും, സംവിധായകനുമായ ഉമേഷ്‌ കൊല്ലം നിർവ്വഹിച്ചു. ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ചു,

കരുണൻ (പുസ്തക ഭവൻ), ശശികുമാർ എ.വി, കരുണൻ മാസ്റ്റർ (വീക്ഷണം കലാവേദി), രവി (ചിത്ര ലിപി) എന്നിവർ സംസാരിച്ചു, പരിപാടിയോടനുബന്ധിച്ച് ഓണ സദ്യയും, വിവിധ കലാപരിപാടികളും അരങ്ങേറി. ലൈബ്രറി സെക്രട്ടറി സുനിൽ സ്വാഗതവും, സന്ദീപ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *