KOYILANDY DIARY

The Perfect News Portal

വെസ്റ്റ്ഹിൽ കടുങ്ങോഞ്ചിറ എളമക്കണ്ടി വിജയൻ (66) നിര്യാതനായി

വെസ്റ്റ്ഹിൽ കടുങ്ങോഞ്ചിറ എളമക്കണ്ടി വിജയൻ (66) നിര്യാതനായി. (കൊയിലാണ്ടി പന്തലായനി കൂമൻതോട് കാട്ടുവയൽ കൃഷ്ണശ്രീ) ഭാര്യ: മഹിജ. മക്കൾ: വിജിന, വിബിന മരുമക്കൾ; ബിജു (റെയിൽവേ കൊയിലാണ്ടി). ഗോപി (ഓർക്കിഡ് ടൈലേഴ്സ് നന്മണ്ട). സഹോദരങ്ങൾ: ലീല ശ്രീനിവാസൻ,  പുഷ്പ (പങ്കജ് ബേക്കറി) പ്രകാശൻ (ബേപ്പൂർ), രജി, റീന (കണ്ണഞ്ചേരി). സഞ്ചയനം: വ്യാഴാഴ്ച.