KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നടുവത്തൂർ കൊടോളി വാസുദേവൻ കിടാവ് (74) നിര്യാതനായി

കൊയിലാണ്ടി: നടുവത്തൂർ കൊടോളി വാസുദേവൻ കിടാവ് (74) നിര്യാതനായി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പ്രവീൺ കുമാറിന്റെ അമ്മാവനാണ്. ഭാര്യ: പ്രമ. മക്കൾ: ദേവൻ (ബജാജ് അലയൻസ് എറണാകുളം), പ്രഭിത (അധ്യാപിക). മരുമക്കൾ: ജീതേഷ് (അധ്യാപകൻ), ശ്രീ ധന്യ.