KOYILANDY DIARY.COM

The Perfect News Portal

കൊല്ലം നരിമുക്ക് ശ്രീ മണ്ഡപമുള്ളതിൽ ഭഗവതി ക്ഷേത്രത്തിൽ വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചു

.

കൊയിലാണ്ടി: കൊല്ലം നരിമുക്ക് ശ്രീ മണ്ഡപമുള്ളതിൽ ഭഗവതി ക്ഷേത്രത്തിൽ ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി കുഭേരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിഷ്ണു നമ്പൂതിരി, ക്ഷേത്ര ഭാരവാഹികൾ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

Share news
error: Content is protected !!