KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരിയിലെ ആദ്യകാല ആധാരമെഴുത്തുകാരനായ വയിലേരി രാജൻ (സോമൻ 71),

പൂക്കാട്: ചേമഞ്ചേരിയിലെ ആദ്യകാല ആധാരമെഴുത്തുകാരനായ വയിലേരി രാജൻ (സോമൻ 71), നിര്യാതനായി. പരേതനായ വയിലേരി ഗോപാലൻ നായരുടെയും പരേതയായ ലക്ഷ്മി അമ്മയുടെയും മകനാണ്. സഹോദരിമാർ: ഗൗരി, മല്ലിക, രത്നകുമാരി, രുഗ്മിണി, രേവതി.സഞ്ചയനം: തിങ്കളാഴ്ച.