KOYILANDY DIARY.COM

The Perfect News Portal

കാസർഗോഡ് തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു

കാസർഗോഡ് കൊളത്തൂരിൽ തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വെയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി രക്ഷപെട്ടത്. ഇന്ന് പുലിയെ മയക്കുവെടി വെക്കാനാണ് പദ്ധതി. വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ വെറ്ററിനറി ഡോക്ടർമാരാണ് ദൌത്യത്തിൽ പങ്കെടുക്കുന്നത്.

Share news
error: Content is protected !!