Koyilandy News Obituary തിരുവങ്ങൂർ മാക്കാട വത്സൻ (78) നിര്യാതനായി 1 hour ago koyilandydiary ചേമഞ്ചേരി: തിരുവങ്ങൂർ മാക്കാട വത്സൻ (78) നിര്യാതനായി. നായിബ് സുബേദാർ എം. ശ്രീജിത്തിന്റെ [സേനാ മെഡൽ ശൗര്യ ചക്ര] പിതാവാണ്. ഭാര്യ: ശോഭ. മക്കൾ: ശ്രീജിത്ത് എം, റാണി, അനൂപ്. മരുമക്കൾ: ഷിജിന, സുരേഷ്, കാർത്തിക. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വ്യാഴാഴ്ചത്തെ ഒ.പി വിവരങ്ങൾNext എ കെ ടി എ സംസ്ഥാന കൺവെൻഷൻ മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു