KOYILANDY DIARY.COM

The Perfect News Portal

ഫയർ & റെസ്ക്യൂ സ്റ്റേഷന് സ്‌പൈൻ ബോർഡ്‌ കൈമാറി

കൊയിലാണ്ടി ഫയർ & റെസ്ക്യൂ സ്റ്റേഷനി് റോട്ടറി ക്ലബ്ബ് സ്‌പൈൻ ബോർഡ്‌ കൈമാറി. കൊയിലാണ്ടി റോട്ടറി പ്രസിഡണ്ട് സി സി ജിജോയ് കൈമാറിയ സ്‌പൈൻ ബോർഡ്‌ സ്റ്റേഷൻ ഓഫീസർ ആനന്ദൻ ഏറ്റുവാങ്ങി. ചടങ്ങിൽ മുൻ അസിസ്റ്റന്റ് ഗവൺർമാരായ ഗോപാലകൃഷ്ണൻ കെ കെ, സുധീർ പാസ്ററ് പ്രസിഡണ്ട്മാരായ ജൈജു, മേജർ ശിവദാസൻ, വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുഗതൻ ടി നന്ദി രേഖപെടുത്തി. റോട്ടറി മെമ്പർമാരായ സുരേഷ് ബാബു, ചന്ദ്രശേഖരൻ, സർഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Share news
error: Content is protected !!