KOYILANDY DIARY

The Perfect News Portal

സ്കൂൾ സപ്ലിമെന്റ് പ്രകാശനം ചെയ്തു

കൊയിലാണ്ടി ഗവ. വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ
സപ്ലിമെന്റ് പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ വി, പി ടി എ പ്രസിഡണ്ട് ശുചീന്ദ്രൻ വി, ഹെഡ് മിസ്ട്രെസ് ഷജിത ടി, എസ് എം സി ചെയർമാൻ ഹരീഷ്, പി ടി എ അംഗങ്ങളായ സജീവ് കുമാർ, അനീസ് അലി, രാജീവൻ പി പി, ഉണ്ണികൃഷ്ണൻ, എസ് ആർ ജി കൺവീനർ സുരേഷ് സി, രഞ്ജു എസ്, ശ്രീലാൽ പെരുവട്ടൂർ, വിജയൻ എൻ കെ എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.