KOYILANDY DIARY.COM

The Perfect News Portal

പാലത്ത് തെരുവത്തുതാഴം റോസ് വില്ല പുതിയോത്ത് താഴം സലീഷ് (42) നിര്യാതനായി

.

കോഴിക്കോട്: പാലത്ത് തെരുവത്തുതാഴം റോസ് വില്ല പുതിയോത്ത് താഴം സലീഷ് (42) വിദേശത്ത് പോളണ്ടിൽ വെച്ച് അന്തരിച്ചു. അച്ഛൻ: സുകുമാരൻ (റിട്ട. ഇപിഎഫ്). അമ്മ: ശ്രീദേവി. ഭാര്യ: ദീപ്തി ശശിധരൻ. മക്കൾ: റിഷാൻ, റിഥ്വിൻ. സഹോദരൻ: അഡ്വ. ലിഷിൻ സുകുമാർ. മൃതദേഹം നാളെ (വെള്ളിയാഴ്ച) രാവിലെ 8: 30 ന് പാലത്ത് സ്വവസതിയിൽ പൊതുദർശനത്തിനുവെച്ച ശേഷം വെസ്റ്റ്ഹിൽ ശമശാനത്തിൽ സംസ്കരിക്കും. 

Share news
error: Content is protected !!