KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഐസ്പ്ലാൻ്റ് റോഡിൽ പുതിയാടം പറമ്പിൽ റീന (47)

കൊയിലാണ്ടി ഐസ്പ്ലാൻ്റ് റോഡ് പുതിയാടം പറമ്പിൽ റീന (47) നിര്യാതയായി. ഭർത്താവ്: പ്രദീപൻ. മക്കൾ: അനുപമ. ശില്പ. മരുമക്കൾ: ദിലീഷ്. വിഷ്ണു.