Koyilandy News Obituary തിക്കോടി പൂവത്തൂവയൽ രവി (74) നിര്യാതനായി 2 weeks ago koyilandydiary തിക്കോടി: തിക്കോടി പൂവത്തുവയൽ രവി (74) നിര്യാതനായി. ഭാര്യ : ലീല മക്കൾ: സജീവ്, പുഷ്പ. പരേതനായ സതീഷ്. മരുമക്കൾ: ഷീന (മൂടാടി), രമേശൻ (അയനിക്കാട്), ശശി (തിക്കോടി). ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടു വളപ്പിൽ ശവസംസ്കാരം നടക്കും. Continue Reading Previous ട്രെയിനിൽ നിന്ന് വീണു മരിച്ച പയ്യോളി സ്വദേശിയുടെ ഖബറടക്കം ഇന്ന് നടക്കുംNext കോതമംഗലം മഹാവിഷ്ണു ക്ഷേത്രം – കണ്ടോത്ത് താഴെറോഡ് സഞ്ചാര യോഗ്യമാക്കണം