Koyilandy News Obituary പയറ്റുവളപ്പിൽ കാരയിൽ രാഘവൻ പണിക്കർ (86) നിര്യാതനായി 2 weeks ago koyilandydiary കൊയിലാണ്ടി: പയറ്റുവളപ്പിൽ കാരയിൽ രാഘവൻ പണിക്കർ (86) നിര്യാതനായി. (പ്രഭാ വാച്ച്), കൊയിലാണ്ടിയിലെ ആദ്യകാല വാച്ച് റിപ്പയർ ആയിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ജയൻ (കേബിൾ വർക്സ്) അജയൻ (മസ്കറ്റ്) ജിഷി. മരുമക്കൾ: ശൈലജ, രുഗ്മിണി, ശശി (മഞ്ചേരി). Continue Reading Previous കീഴൂർ പീടികകണ്ടി മൊയ്ദീൻ ഹാജി (78)Next നിപ്പ പ്രതിരോധ പ്രവർത്തനത്തിന് പിന്തുണ: കെ.വി.വി.ഇ.എസ്