പുളിയഞ്ചേരി തോട്ടണാരിക്കുനി ഭാസ്ക്കരൻ (70) നിര്യാതനായി
.
കൊയിലാണ്ടി: പുളിയഞ്ചേരി തോട്ടണാരിക്കുനി ഭാസ്ക്കരൻ (70) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ശോഭിത്ത് (സിപിഒ, വടകര), ശ്രീശുഭ (കൊയിലാണ്ടി താലൂക്ക് ആശുപത്രി), ഷബ്ന. മരുമക്കൾ: സജിത്ത് (എളാട്ടേരി), ജിതേഷ് (പയ്യോളി), അമിത (പ്രാഥമികാരോഗ്യ കേന്ദ്രം, ഹിൽബസാർ). സഹോദരങ്ങൾ: ടി. കെ. കുഞ്ഞിക്കണാരൻ, സദാനന്ദൻ, നാരായണൻ, രാധ, ശാന്ത.



