KOYILANDY DIARY

The Perfect News Portal

പിഷാരികാവ് കാളിയാട്ട മഹോത്സവം: സർവ്വകക്ഷി യോഗം ചേർന്നു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സർവ്വകക്ഷിയോഗം ചേർന്നു. ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ആദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വി. വി. ഫക്രുദീൻ, കെ.ടി. സിജേഷ്, വി.വി. സുധാകരൻ, കെ. ചിന്നൻനായർ, ഉണ്ണികൃഷ്ണൻ മരളൂർ, ഇ.എസ് രാജൻ, ശശികോ മത്ത്, എ.കെ. ശ്രീജിത്ത്, പി.പി. രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫിസർ ടി. ടി. വിനോദൻ, ബാലകൃഷ്ണൻ അരിക്കുളം, ടി. പ്രസൂൺ എന്നിവർ സംസാരിച്ചു.
Advertisements