തിരുവനന്തപുരം: കോളറ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. കോളറ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ പടര്‍ന്ന് പിടിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. എല്ലാ ഡി എം ഒ മാര്‍ക്കും...
കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപ് വീണ്ടും ജാമ്യം തേടി ഹൈെക്കോടതിയെ സമീപിക്കുന്നു. അഡ്വ. ബി രാമന്‍പിള്ള ദിലീപിനുവേണ്ടി ഇന്ന്...
കൊയിലാണ്ടി: കാപ്പാട് - ഹാര്‍ബര്‍ തീരദേശ പാതയില്‍ വിരുന്നുകണ്ടി പാലത്തിനുസമീപം വലിയ കുഴി. പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം അവസാനിക്കുന്നിടത്താണ് കുഴി ഉണ്ടായത്. ഇതറിയാതെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്....
കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് മൊയില്യാട്ട് രാമൻ (67) (റിട്ട: ഇന്റേണൽ ഓഡിറ്റർ, വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: റിജിൽ രാമൻ, നിഖിൽ രാമൻ, അഖിൽ...
കോഴിക്കോട്: രാത്രികാലങ്ങളില്‍ തനിച്ചു സഞ്ചരിക്കുന്ന വഴിയാത്രക്കാരെയും മദ്യപിച്ചു ബോധമില്ലാതെ വഴിയരികില്‍ കിടക്കുന്നവരുടെയും പണം അപഹരിക്കുന്ന രണ്ടു പേരെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. മുഖദാര്‍ മരക്കാന്‍കടവ് പറമ്പ്...
മുക്കം: പാചക വാതകത്തിന്റെ സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവമ്ബാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രതിഷേധ പ്രകടനവും...
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി റണ്‍വേയില്‍ നിന്നും തെന്നിമാറി. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം ഉണ്ടായത്. ബംഗളൂരു സ്പൈസ്ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60...
ഡല്‍ഹി: ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത(20)ഹരിയാണയിലെ രേവാരി റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍. ബുധനാഴ്ച വൈകിട്ടാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം....
കൊയിലാണ്ടി: കാപ്പാടിനും ഇരിങ്ങല്‍ സര്‍ഗാലയാ ഗ്രാമത്തിനുമിടയിലുള്ള കടലോരമേഖലയില്‍ വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി വന്‍ ടൂറിസം പദ്ധതികള്‍ക്ക് സാധ്യത തെളിയുന്നു. മലബാറിലെ ടൂറിസം വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ വിപുലമായ...
പയ്യോളി: അനധികൃതമായി കടത്തിയ മണലും ലോറിയും പോലീസ് പിടികൂടി. അയനിക്കാട് മിനി ഇന്‍ഡസ്ട്രി പരിസരത്തുനിന്ന് വ്യാഴാഴ്ച രാത്രിയാണ് എസ്.ഐ. കെ. സുമിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ഡ്രൈവര്‍...