KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പുകളിലാണ് പൊലീസ്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി....

ബംഗളുരു: രാജ്യത്ത് ആദ്യമായി ഹെലികോപ്ടര്‍ ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നു. ബംഗളുരുവിലെ കെമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്‌ട്രോണിക് സിറ്റിയിലേക്കാണ് സര്‍വ്വീസ് നടത്തുക. നവംബര്‍ മാസത്തോടെ സര്‍വ്വീസ് ആരംഭിക്കുമെന്നാണ്...

മേപ്പയ്യൂര്‍: കാടും മരങ്ങളും വെട്ടിത്തെളിച്ച്‌ മനുഷ്യന്റെ വിവേകശൂന്യമായ പരിസ്ഥിതി വിരുദ്ധ പ്രവൃത്തികള്‍ക്കെതിരേ വിവിധ കലാപ്രകടനങ്ങളെ ഒന്നിപ്പിച്ച്‌ പരിസ്ഥിതി സന്ദേശവും അവബോധവും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി മേപ്പയ്യൂര്‍ ഗവ....

നടുവണ്ണൂര്‍: ഉള്ളിയേരി-നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് രാമന്‍പുഴയിലെ അയനിക്കാട് ഭാഗത്ത് കൊയമ്പ്രത്തുകണ്ടിക്കടവില്‍ പാലം നിര്‍മിക്കാന്‍ ഒരു കോടി രൂപയുടെ ഭരണാനുമതിയായി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യുടെ ആസ്തി വികസനഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്....

തെലുങ്കാന: റിയാലിറ്റി ഷോയിലെ ഫയര്‍ ഡാന്‍സ് അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം . വായില്‍ മണ്ണെണ്ണയൊഴിച്ച്‌ തീയിലേയ്ക്കു തുപ്പുന്ന കളി കുട്ടിയുടെ ജീവനെടുത്തു. തെലുങ്കാനയിലെ മന്താനയിലാണ് സംഭവം. വീട്ടില്‍...

ഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് . രാവിലെ പത്തുമുതല്‍ അഞ്ചു വരെ നടക്കുന്ന വോട്ടെടുപ്പിനു ശേഷം വോട്ടെണ്ണലും ഏഴു മണിയോടെ ഫലപ്രഖ്യാപനവുമുണ്ടാകും. ലോക്സഭ, രാജ്യസഭ അംഗങ്ങള്‍ അടങ്ങുന്ന...

കൊയിലാണ്ടി: സേവന മേഖലയിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്ന മർകസു സ്സഖാഫത്തി സുന്നിയ്യയുടെ പുതിയ പദ്ധതി മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുന്നു. യന്ത്രവൽകൃത ഫൈബർ വള്ളവും, മത്സ്യ ബന്ധന ഉപകരണങ്ങളുമാണ് സൗജന്യമായി...

കൊയിലാണ്ടി: ദേശീയ പാതയിൽ വെങ്ങളം ബൈപ്പാസിൽ നിർത്തിയിട്ട ലോറിയിൽ കണ്ടെയ്നർ ലോറിയിടിച്ച് ലോറി ക്ലീനർ മരണമടഞ്ഞു. ഇന്നു പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. കർണ്ണാടക രജിസ്ട്രേഷനിലുള്ള കെ.എ.ഡി....

കൊയിലാണ്ടി: മൂരാട് പാലം നിർമ്മാണവും ഇപ്പോഴുള്ള യാത്രാപ്രശ്നവും പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ, എൻ.എച്ച്, പി.ഡബ്ല്യ, ഡി, റവന്യൂ , എന്നീ വകപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പം കെ. ദാസൻ...

കൊച്ചി: ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ സ്റ്റേഷനില്‍ അഴിഞ്ഞാടുകയും പോലീസിനെ അസഭ്യം പറയുകയും ചെയ്തു. പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി...