. ഒ പി പരിശോധനയ്ക്കിടെ ജീവനുള്ള വിരയെ കണ്ണിൽ നിന്നും പുറത്തെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനിയുടെ കണ്ണിൽ നിന്നാണ് വിരയെ പുറത്തെടുത്തത്. അസഹ്യമായ ചൊറിച്ചിലും വേദനയുമായി വന്ന...
. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നതിന് പിന്നാലെ സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക്. ഇന്നലെ ദർശനം നടത്തിയത് 55,529 തീര്‍ത്ഥാടകരാണ്. 30000 ആയിരുന്നു ഇന്നലത്തെ മാത്രം...
. കൊയിലാണ്ടി നഗരസഭ 3, 4 വാർഡ് യുഡിഎഫ് കൺവൻഷൻ യുഡിഎഫ് ചെയർമാൻ ഇയ്യംഞ്ചേരി അൻവർ ഉദ്ഘാടനം ചെയ്തു. എ.കെ.സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്...
. കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭക്തജന സംഗമം നടന്നു. ക്ഷേത്ര ചുറ്റമ്പല നവീകരണത്തിൻ്റെ പ്രാരംഭം കുറിക്കുന്നതിൻ്റെ ഭാഗമായി ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട്...
. ഭാഗ്യതാര BT 29 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും....
. എടക്കുളം: സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റ് പൊയിൽകാവിൽ ആരംഭിച്ച അയ്യപ്പസേവാകേന്ദ്രം ഡോ. ബ്രഹ്മചാരി ഭാർഗ്ഗവറാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. ഒ. വാസവൻ അധ്യക്ഷത വഹിച്ചു. ഡോ....
. കൊയിലാണ്ടി ഞാണംപൊയിൽ പാവങ്കോട്ടു പൊയിൽ ബാലൻ (83) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഉഷ, അനിത, ഷീജ. മരുമക്കൾ: നാണു (പുളിയഞ്ചേരി), ശശി (കോമത്തുകര), സജിത്ത്...
. പേരാമ്പ്ര: രാജൻ കല്പത്തൂർ രചന നിർവ്വഹിച്ച ''ആകാശം തേടിപ്പോയവർ'' എന്ന ചെറുകഥാ സമാഹാരം കല്പത്തൂർ എ. യു. പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച്...
ചേമഞ്ചേരി: ചെമ്പോളി സുധ (57) നിര്യാതയായി. അച്ഛൻ: വലിയവീട്ടിൽ ദാമോദരൻ നായരുടെയും പരേതയായ ജാനകി അമ്മയുടെയും മകളാണ്. ഭർത്താവ്: ശിവദാസൻ. മക്കൾ: ശിൽപ (വഡോദര), പ്രതീക്ഷ(വഡോദര). മരുമക്കൾ:...
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നവംബർ 17 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
