KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ അത്‌ലെറ്റ് പി.യു. ചിത്രയ്ക്ക് പ്രതിമാസം പതിനായിരം രൂപ സ്കോളര്‍ഷിപ്പ് നല്‍കാനും പരിശീലനത്തിനും ഭക്ഷണ ചെലവിനുമായി പ്രതിദിനം 500 രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു....

ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നരിക്കുനി ചെമ്പക്കുന്ന് ലക്ഷംവീട് കോളനിയിൽ ഷൈജുവിനെയാണ് (32) ബാലുശ്ശേരി സി.െഎ കെ. സുഷീർ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ...

തൃശ്ശൂര്‍: കുന്നംകുളത്തിനടുത്ത് വിരണ്ടോടിയ ആന പൊട്ടക്കിണറില്‍ വീണ് ചരിഞ്ഞു. ധ്രുവന്‍ എന്ന ആനയാണ് ചൊവ്വാഴ്ച വൈകീട്ട് ചരിഞ്ഞത്. തല കുത്തി വീണ ആന പിന്നീട് നേരെ നിന്നെങ്കിലും...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ്, ഭാര്യാ സഹോദരന്‍ എന്നിവരെയാണ് ചോദ്യം...

കൊച്ചി: ഭാര്യയെയും മൂന്നു മക്കളെയും ക്രൂരമായി വെട്ടിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊച്ചി കരുവേലിപ്പടി റഫീഖ് ആണ് ആത്മഹത്യ ചെയ്തത്. റഫീഖിന്റെ വെട്ടേറ്റ ഭാര്യ ജാന്‍സി മരിച്ചു....

കോഴിക്കോട്: അന്യസംസ്ഥാന ലോട്ടറിയുടെ മറവില്‍ നടക്കുന്ന കൊള്ള ഇനിയും ഒരു കാരണവശാലും അനുവദിക്കരുതെന്ന് വിഎസ് അച്യുതാനന്ദന്‍. ജിഎസ്ടി നടപ്പിലാക്കുക വഴി ഇന്ത്യയുടെ ഫെഡറല്‍ സംവിധാനംതന്നെ അട്ടിമറിക്കും എന്ന ഇടതുപക്ഷ...

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുറവ്. ഇതുവരെ ഏകജാലക ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്തിയത് 16000 വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2000...

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്കിലെ യു.പി, എൽ.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി  ക്വിസ് മത്സരം സംഘടിപ്പിക്കുന്നു....

കാട്ടാക്കട :  സിപിഐ എം കാട്ടാക്കട ലോക്കല്‍ കമ്മിറ്റിഅംഗവും സിഐടിയു കാട്ടാക്കട ഏരിയ പ്രസിഡന്റുമായ എം ഫ്രാന്‍സിസിന്റെ വീടിനു നേര്‍ക്ക് പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച അര്‍ധരാത്രി 12നാണ് സംഭവം....

കൊയിലാണ്ടി: ഏറണാകുളം നഗരത്തിലെ മൊത്ത വിതരണ പൂക്കച്ചവടക്കാരനായിരുന്ന കൊയിലാണ്ടി എളാട്ടേരി മൂത്തേക്കൽ സുരേഷ് (52) നിര്യാതനായി. പരേതനായ പത്മനാഭ കുറുപ്പിന്റെയും പത്മാവതിയമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ:...