മുംബൈ: മദ്യപിച്ച് ഉന്മത്തരായി സാഹസികത കാണിച്ച് അപകടം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ് രണ്ടുയുവാക്കള്‍. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലെ അമ്പോലി പര്‍വത മേഖലയിലാണ് സംഭവമുണ്ടായത്. പ്രതാപ്, ഇമ്രാന്‍ എന്നിവരാണ് കൊക്കയിലേക്ക് വീണത്. മദ്യപിച്ച്...
നിവിന്‍ പോളിയുടെ പുതിയ ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്ക് പേജിലൂടെയാണ്...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ദേശീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റെറിന്റെയും, കേരള സർക്കാറിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭരത് ഭവന്റെയും സഹകരണത്തോടെയാണ് ഇന്ത്യൻ...
കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍നിന്ന് ട്രാഫിക് പോലീസ് സ്റ്റേഷന്‍ റോഡിലേക്കുളള പാതയോരത്ത് മാലിന്യക്കൂമ്പാരം. യാത്രക്കാര്‍ നടന്നുപോകുന്ന ഫുട്പാത്തിലാണ് ചാക്കുകളിലും മറ്റും മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. മഴയില്‍ മാലിന്യം ജീര്‍ണിച്ചു അസഹ്യമായ ദുര്‍ഗന്ധമാണ്....
കൊയിലാണ്ടി: മൂടാടി മലബാര്‍ കോളേജില്‍ ബികോം, ബി.ബി.എ, ബി.എസ്സി, ബി.സി.എ, ബി.എ. എന്നീ കോഴ്‌സുകളില്‍ എസ്.ഇ.എസ്.ടി, സ്‌പോര്‍ട്‌സ്, ലക്ഷദീപ് സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഏഴിന് 10...
കൊയിലാണ്ടി: മുത്താമ്പി റിട്ട: എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പൊന്ന്യത്ത് താഴെകുനി വേലായുധന്‍ (70) നിര്യാതനായി. നിലവില്‍ അരിക്കുളം സര്‍വ്വീസ് ബാങ്ക് ഡയറക്ടറായിരുന്നു. ഭാര്യ: പ്രഭാവതി. മക്കള്‍: ദീപ,...
കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിന്റെ കീഴിലുള്ള ക്ഷേത്രക്കുളം നവീകരിക്കാൻ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചു. 400 വർഷത്തോളം പഴക്കമുള്ള ക്ഷേത്രക്കുളം അര ഏക്കർ വലിപ്പമാണുള്ളത്....
കൊണ്ടോട്ടി: കരിപ്പൂരില്‍ 35 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു. യാത്രക്കാരന്റെ ചെരിപ്പിനുള്ളിലെ കളിമണ്‍ വസ്തുവില്‍ നിന്നാണ് ഡയറക്ട്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘം 35 ലക്ഷം രൂപയുടെ...
കൊയിലാണ്ടി: കുറുവങ്ങാട് ഇറിഗേഷന്‍ സ്ഥലത്തെ മരം നാട്ടുകാര്‍ക്ക് അപകട ഭീഷണിയാകുന്നു. നാലുപുരക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള വഴിയോരത്താണ് മരം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞദിവസം ഒരു വിദ്യാര്‍ഥിയുടെ തലയില്‍ മരക്കൊമ്പ് മുറിഞ്ഞു വീണതായി...