പൂനൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബാലുശ്ശേരി പോലീസിന്റെ സഹകരണത്തോടെ ഗൃഹസമ്പര്‍ക്ക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാര്‍ഥികളിലും മുതിര്‍ന്നവരിലും കാണുന്ന ദുശ്ശീലങ്ങള്‍ക്കെതിരേയാണ് ബോധവത്കരണം നടത്തിയത്. മദ്യം, മയക്കുമരുന്ന്,...
പേരാമ്പ്ര: 36 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍. പുളിക്കല്‍ വീരാന്‍ കുട്ടിയെയാണ് (40) പേരാമ്പ്ര സി.ഐ. കെ.പി. സുനില്‍ കുമാര്‍ അറസ്റ്റ്...
കൊയിലാണ്ടി: ആസ്സാമിൽ ഉൾഫാ തീവ്രവാദികളാൽ കൊല്ലപ്പെട്ട ആർ..പി.എഫ്. ജവാൻ ബൈജുവിനെ അനുസ്മരിച്ചു. മേലൂരിലെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ കോഴിക്കോട് ആർ .പി. എഫ്. എ. എസ്. ജെ.കതിരേഷ്...
കൊയിലാണ്ടി: മഠത്തിൽ അപ്പു പിള്ള (72) നിര്യാതനായി. (റിട്ട: മജിസ്ട്രേറ്റ് കോടതി ജീവനക്കാരനായിരുന്നു) ഭാര്യ: ശോഭ. മക്കൾ: ശ്രീജ, ശ്രീശൻ, കല. മരുമക്കൾ: ശശിധരൻ, മനോജ്, സഹോദരങ്ങൾ...
ചിങ്ങപുരം: വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് മക്കൾക്ക് ഉച്ചഭക്ഷണമെത്തിച്ച് മാതൃകയായി. കോഴിക്കോട് ആകാശവാണിയിൽ കുട്ടികളുടെ പരിപാടിയായ "പൂക്കുട "...
കൊയിലാണ്ടി: കെ.എസ്.യു. യൂണിറ്റ് സെക്രട്ടറിയെ ഒരു സംഘം മർദ്ദിച്ചു. കെ.എസ്.യു. എസ്.എൻ.ഡി.പി. കോളെജ് യൂണിറ്റ് സെക്രട്ടറി ഇരിങ്ങൽ പുതിയമഠത്തിൽ അനുവിന്ദിനെ (20) യാണ് സംഘം ചേർന്ന് മർദിച്ചത് . വ്യാഴാഴ്ച...
കോഴിക്കോട് : മൊകേരിയിലെ വട്ടക്കണ്ടി ശ്രീധരന്റെ മരണത്തിലെ ദൂരൂഹത. ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ട നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസം 9 നാണ്...
ദില്ലി: സുരക്ഷാ ചിലവിലേക്കായി അബ്ദുള്‍ നാസര്‍ മഅദ്നിയോട് പതിനഞ്ച് ലക്ഷത്തോളം രൂപ അടക്കാന്‍ ആവശ്യപ്പെട്ട കര്‍ണ്ണാടക സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍...
ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം. ജസ്റ്റിസ് സി.കെ. താക്കൂര്‍ അധ്യക്ഷനായ...
2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തിവച്ചു. പുതിയ 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് 2000 രൂപ നോട്ടുകളുടെ അച്ചടി...