KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് തിരുവനന്തപുരത്തെത്തും. ഇടതു സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിയെത്തുമ്പോൾ മറുപടിയായി രാജ്...

കൊയിലാണ്ടി: ചുമട്ട് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി  മുനിസിപ്പല്‍ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗവ; താലൂക്ക് ആശുപത്രിയിലേക്ക്  സ്ട്രക്ചറുകള്‍ സമര്‍പ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ:  കെ.സത്യന്‍...

കീഴരിയൂർ: മാധ്യമ പ്രവർത്തകരോട് മാന്യത കാണിക്കാത്ത മുഖ്യമന്ത്രി കടക്ക് പുറത്ത് എന്ന് പറയേണ്ടത് രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന ബി.ജെ.പി നേതാവ് കുമ്മനത്തോടായിരുന്നുവെന്ന് കെ.എസ് ശബരിനാഥ് എം.എൽ.എ പ്രസ്താപിച്ചു....

കൊയിലാണ്ടി: മുത്താമ്പി റോഡിൽ റെയിൽവെ സ്റ്റേഷന് കിഴക്കവശം  കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലുള്ള വിദേശമദ്യശാല കൊണ്ടുവരാനുള്ള അധികാരികളുടെ നീക്കത്തിനെതിരെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൺവൻഷൻ സംഘടിപ്പിച്ചു....

കൊയിലാണ്ടി: കൊയിലാണ്ടി മേൽപാലം നിര്‍മാണത്തിനായി പൊളിച്ചുനീക്കിയ വ്യാപാര സ്ഥാപനങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് വീണ്ടും ജീവന്‍വെക്കുന്നു. 19 വ്യാപാരികളെയാണ് മേല്പാലം നിര്‍മാണത്തിനായി ഒഴിപ്പിച്ചത്. മേല്പാലത്തിനടിയില്‍ സ്ഥലം കണ്ടെത്തി ഇവരെ...

നാ​ദാ​പു​രം: ഏ​ഴു വ​യ​സുകാ​രി​ക്ക് കൊ​ടു​ത്ത പാ​ര​സെ​റ്റ​മോ​ള്‍ ഗു​ളി​ക​യി​ല്‍ കമ്പിക്ക​ഷ​ണം.  വ​ള​യം പൂ​വ്വംവ​യ​ല്‍ താ​ന്നി​യു​ള്ള പ​റ​മ്പത്ത് മ​നോ​ജി​ന്‍റെ മ​ക​ള്‍ നി​ര​ഞ്ജ​ന​യ്ക്ക് വ​ള​യം ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ നി​ന്ന് ന​ല്‍​കി​യ...

കോ​ഴി​ക്കോ​ട്: കെഎസ്‌ആര്‍ടിസി ക​മ്പ്യൂട്ട​ര്‍​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ ക​ന്പ​നി​ക​ളാ​യ കെ​ല്‍​ട്രോ​ണി​നെ​യും സി-​ഡി​റ്റി​നെ​യും ഒ​ഴി​വാ​ക്കി. ക​ന്പ്യൂ​ട്ട​ര്‍​വ​ത്ക​ര​ണ​ത്തി​നാ​യി ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​ല്‍ ര​ണ്ടു ക​ന്പ​നി​ക​ളെ​യും ത​ഴ​യു​ക​യാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ സ​മി​തി​യു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യി​ല്‍...

ചാ​ല​ക്കു​ടി: ന​ട​ന്‍ ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡി ​സി​നി​മാ​സ് അ​ട​ച്ചു​പൂ​ട്ടി. ലൈ​സ​ന്‍​സ് റ​ദ്ദു ചെ​യ്ത് ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് വെള്ളിയാഴ്ച വൈകിട്ട് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​ട​ച്ചു​പൂ​ട്ട​ല്‍....

കണ്ണൂര്‍: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സിപിഐഎം ബിജെപി സമാധാന ചര്‍ച്ച ആരംഭിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍...

കൊച്ചി:  നടന്‍ ദിലീപിനെ പിന്തുണച്ച്‌ സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ വീണ്ടും രംഗത്ത്. നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടുകഥകളായിക്കൂടേയെന്ന് അടൂര്‍...