KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള പന്തലായനി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ നാടറിയാന്‍ അറിവുണരാന്‍ പഠനയാത്ര സംഘടിപ്പിച്ചു. പ്രതിഭാ കേന്ദ്രങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെ സംഘടിപ്പുള്ള യാത്രയോടനുബന്ധിച്ച് തിരുവനന്തപുരത്ത് നിയമസഭ, പ്രളയ...

കൊയിലാണ്ടി: കൊല്ലം അൽ ഹമദാൻ സുന്നീ മദ്രസ കെട്ടിടോദ്ഘാടനം ഇന്ന് (വ്യാഴം) വൈകീട്ട് നാലിന് കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ നിർവഹിക്കും. പി എം...

കൊയിലാണ്ടി: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല സമാപനവും സെമിനാറും നടന്നു. സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം...

ഡല്‍ഹി: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പുതിയ നിയമത്തിന്റെ കരട് നാല് ആഴ്ചക്കകം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. പന്തളം രാജകൊട്ടാരം...

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ പ്രതിഷേധം. സഭ അലങ്കോലമായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. സ്പീക്കര്‍ ഡയസില്‍ നിന്ന് ഇറങ്ങിപ്പോയി. അഞ്ച് എംഎല്‍എമാരാണ് സ്പീക്കറുടെ ഡയസില്‍ കയറി...

ചാലക്കുടി: ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന് പിന്നാലെ ഭാര്യയും അറസ്റ്റില്‍. പരിയാരം കൊന്നക്കുഴി കുന്നുമ്മല്‍ ബാബുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് മകന്‍ ബാലുവിന് പിന്നാലെ ഭാര്യ ഷാലി...

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബിജു മേനോന്...

കൊയിലാണ്ടി: വൃത്തിഹീനമായ സാഹചര്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിനു പിറകിൽ പ്രവർത്തിക്കുന്ന സെഞ്ച്വറി ബേക്കറി യൂണിറ്റ് അടച്ചുപൂട്ടാൻ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. പലഹാരങ്ങളും എണ്ണക്കടികളും ഉണ്ടാക്കുന്ന യൂണിറ്റാണ്...

വാണിമേല്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ അര്‍ധരാത്രി രണ്ടംഗസംഘം തീയിട്ടു. വാണിമേല്‍ പരപ്പുപാറ ചേരനാണ്ടിമുക്കിനടുത്ത് കോരമ്മന്‍ ചുരത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകളാണ്  തീയിട്ടത്. വീട്ടുടമസ്ഥനായ കോരമ്മന്‍ ചുരത്തില്‍ കുഞ്ഞാലി,...

error: Content is protected !!