കല്‍പ്പറ്റ: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകളിലും അടിയന്തിരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉത്തരവ്. ജില്ലാ...
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് ദേശത്ത് പരക്കെ മോഷണം വീടുകളിലും കടയിലും ക്ഷേത്ര ഭണ്ഡാരത്തിലും മേഷണം നടന്നതായാണ് വിവരം. ഹിറമൻസിൽ ഉസ്മാൻ ഹാജിയുടെ വീട് കുത്തിതുറക്കുകയും, കന്മന ദേവകി...
കൊയിലാണ്ടി: കൊക്കകോളക്കുള്ളിലെ പോരാട്ടങ്ങൾ എന്ന വിഷയത്തിൽ പാരീസിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുന്നസി.പി.ഐ.നേതാവ് എം.നാരായണൻ മാസ്റ്റർക്ക് കൊയിലാണ്ടിയിൽ യാത്രയയപ്പ് നൽകി. റെഡ് കർട്ടൻ്റെ നേതൃത്വത്തിലാണ് യാത്രയയപ്പ്...
കൊയിലാണ്ടി: അമിത വേഗതയില്‍ കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് തടഞ്ഞു പിഴ ചുമത്തി. ചൊവ്വാഴ്ച കാലത്താണ് ഞാമിസ് എന്ന...
തിരുവനന്തപുരം: ഇന്നലെ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തു. റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ഐ സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്...
മാര്‍ക്സിസ്റ്റ് ചിന്തകനും പ്രമുഖ എഴുത്തുകാരനും സിപിഐഎം നേതാവുമായിരുന്ന പി. ഗോവിന്ദപിളളക്ക് സ്മാരകം ഒരുങ്ങുന്നു. പിജി സംസ്കൃതി കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനോല്‍ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും. പി. ഗോവിന്ദ പിളളയുടെ...
കണ്ണൂര്‍: മയോകാര്‍ഡിറ്റിസ് ബാധിച്ച് കണ്ണൂരില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ചു. എസ്‌എന്‍ കോളജ് വിദ്യാര്‍ഥിനിയും കൂത്തുപറമ്പ് സ്വദേശിനിയുമായ ആര്യശ്രീയാണ് മരിച്ചത്. ഹൃദയപേശികളിലുണ്ടാകുന്ന അണുബാധയാണ് മയോകാര്‍ഡിറ്റിസ്. കോളജില്‍ നിന്നും ആര്യശ്രീ...
സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കാന്‍ വൈകിയെന്ന് ആരോപണം. ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെറിനാണ്...
കൊയിലാണ്ടി: നഗരസഭ കൃഷിഭവനിൽ കോളിഫ്ലവർ, കാപ്സിക്കം, കാബേജ് എന്നിവയുടെ തൈകൾ വിതരണത്തിനെത്തിയിരിക്കുന്നു. ഒരു തൈക്ക് 3 രൂപ നിരക്കിൽ ഇവയുടെ വിതരണം ആരംഭിച്ചതായി കൃഷി ഓഫീസർ അറിയിച്ചു.
കൊയിലാണ്ടി: ജില്ലയിൽ പ്രസവം കഴിഞ്ഞ് 6 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഇനി മുതൽ വയറിളക്ക രോഗത്തിനെതിരെയുള്ള റോട്ടാ വൈറസ് വാക്സിൻ നൽകി തുടങ്ങി. റോട്ടാ വൈറസ് വളരെയേറെ...
