KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ലോഡ്ജ് മുറിയിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി ഒരാൾ അറസ്റ്റിൽ. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്കോഡ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്....

പയ്യോളി: വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ ബസ് യാത്രക്കാരിയുടെ മൂന്നരപ്പവന്‍ മാല നഷ്ടപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. അപകടസ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഈ കടുംകൈ ചെയ്തത്. അപകടസ്ഥലത്തിനടുത്തുള്ളവരാണ്...

കോഴിക്കോട്:  നടക്കാവ് പോലീസ് സ്റ്റേഷനില്‍ മാവോവാദികളുടെ കത്ത്. പശ്ചിമഘട്ടം സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് കത്ത് ലഭിച്ചത്. കത്ത്...

കോഴിക്കോട്> പന്തീരാങ്കാവില്‍ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന്‌ കോടതി പറഞ്ഞു....

പാലക്കാട്‌: കുറുശാംകുളം രണ്ടാംമൈലില്‍ കാര്‍ നിയന്ത്രണം വിട്ട്‌ ആളുകള്‍ക്കിടയിലേക്ക്‌ പാഞ്ഞുകയറി വീട്ടമ്മ മരിച്ചു. എറേപ്പൊറ്റ കുന്നുംപുറം ഉമ്മറിന്റെ മകള്‍ സീനത്ത്‌(50) ആണ്‌ മരിച്ചത്‌. മത്സ്യം വാങ്ങാനായി എത്തിയതായിരുന്നു...

കൊയിലാണ്ടി പൂക്കാട് - കെ.ദാസൻ എം.എൽ.യുടെ ആസ്തി വികസന നിധിയിൽ നിന്നും 31 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കാഞ്ഞിലശ്ശേരി- പുതുശ്ശേരി താഴെ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. ...

കൊയിലാണ്ടി: മുൻ എം.എൽ എ. കോൺഗ്രസ്സ് നേതാവുമായിരുന്ന ഇ. നാരായണൻ നായരുടെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് അദ്ദഹത്തിന്റെ ശവകൂടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. ...

കൊയിലാണ്ടി:  സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കൊയിലാണ്ടി ശാഖയുടെ നവീകരിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്...

കൊയിലാണ്ടി: കേരള ഗവൺമെൻറ് നടപ്പാക്കുന്ന കെ. ഫോൺ പദ്ധതി കേബിൾ ടി.വി. ഓപ്പറേറ്റർമാർ വഴി നടപ്പിലാക്കുക, കെ.എസ്.ഇ.ബി പോസ്റ്റുകളിൽ കേബിൾ വലിക്കുന്നത് സബ് സിഡി നിരക്കിൽ ലഭ്യമാക്കുക...

നാളെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവിന് പിന്നാലെ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്‌നാവിസും രാജി വെച്ചേക്കുമെന്ന...

error: Content is protected !!