KOYILANDY DIARY.COM

The Perfect News Portal

15000 വീടുകളിലേക്ക് കുടിവെള്ളപൈപ്പ് എത്തുന്നു.. കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്ക് കിഫ്ബി 120 കോടിയുടെ സാമ്പത്തികാനുമതി നൽകിയതായി എം.എൽ.എ. അറിയിച്ചു. നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് ഇനി...

കൊയിലാണ്ടി മൈക്രോ ലാബ് ജീവനക്കാരി കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ബിൽഡിംങ്ങിലെ മുകളിലത്തെ നിലയിലാണ് തൂങ്ങിത്. വയനാട് സ്വദേശിനിയാണ്.  ഇവർ ഇവിടെ താമസിച്ചുവരികയായിരുന്നു. ഇന്നു...

പൊയിൽകാവ്: കുരുന്നുകളുടെ ആട്ടവും പാട്ടുമായി നവരത്ന ഇംഗ്ലീഷ് മീഡിയം സ്കൂൾ നഴ്സറി ഫെസ്റ്റ് അവിസ്മരണീയമായ ദൃശ്യാനുഭവമായി. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് രോഷ്ണി. ആർ നിർവഹിച്ചു. ചടങ്ങിൽ നവരത്ന...

അരിക്കുളം: കുലുക്കപ്പുറത്ത് ഷംസുദ്ദീൻ (41) നിര്യാതനായി. പിതാവ്: പരേതനായ കുലുക്കപ്പുറത്ത് കുഞ്ഞമ്മദ്. മാതാവ്: പരേതയായ ബിയ്യാത്തു. ഭാര്യ: നൗഷിദ. മക്കൾ: ഷാഹിന ഷെറിൽ, അലീമ ഫിദ (+2...

നരിക്കുനിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട്: പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിൻ്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയ്യാട് കുണ്ടായി മീത്തോറച്ചാലിൽ അൽ-അമീൻ (22) ആണ്...

ന്യൂഡൽഹി: ചരിത്രസ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ബിജെപി നേതാവിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമർശം. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിരൽ ചൂണ്ടുന്നതാണ്‌ ഹർജിയിലെ വാദങ്ങളെന്ന്‌ കോടതി...

വീരവഞ്ചേരി എൽ. പി. സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തിരശ്ശീല വീണു. നന്തി: വീരവഞ്ചേരി എൽ. പി. സ്കൂൾ 100-ാം വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ഒന്നാം ദിവസം...

പെരുവട്ടൂർ എൽ. പി സ്കൂൾ 128-ാം വാർഷികാഘോഷവും യാത്രയയപ്പും നടത്തി. പരിപാടിയിൽ ആയിരങ്ങൾ ഒത്തു ചേർന്നു. വാർഷികാഘോഷത്തോടൊപ്പം 33 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിട പറഞ്ഞ...

കൊയിലാണ്ടി: മുചുകുന്ന് കോളജിന് സമീപത്തെ ഗ്രൗണ്ടിനോട് ചേർന്ന് അടിക്കാടിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ കൊയിലാണ്ടി ഫയർഫോഴ്സിൽ വിവരമറിയിക്കുകയുമായിരുന്നു....

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാൻ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അവസാന തീയതി ഇന്ന്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവർക്ക് മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ല. 10 ലക്ഷത്തോളം പേര്‍ പട്ടികയില്‍...

error: Content is protected !!