KOYILANDY DIARY.COM

The Perfect News Portal

ഗാന്ധി സമൃതിയിൽ.. കൊയിലാണ്ടി പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വരയും - വർണ്ണവും, സംഗീതവുമായി നടന്ന സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. കന്മന ശ്രീധരൻ...

ശ്രീലങ്കയിൽ പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി നാല്‌ സൈനികർക്ക്‌ പരിക്ക്‌. സ്വാതന്ത്ര്യദിന പരേഡിനായുള്ള പരിശീലനപ്പറക്കലിനിടെയാണ് അപകടം. പരിക്കേറ്റവരുടെ കൂട്ടത്തിൽ വ്യോമസേന ഗ്രൂപ്പ്‌ ക്യാപ്റ്റൻ ആയ ദുഷാൻ വിജെസിംഗെയും ഉണ്ട്....

കീഴരിയൂർ: നെല്ല്യാടി നടുവത്തൂർ മമ്മിളി താഴ കുനി മറിയം (66) നിര്യാതയായി. ഭർത്താവ്: മൊയ്‌തീൻ കുട്ടി. മക്കൾ: മുഹമ്മദ്‌ അൻവർ, ഹാജറ, സാദിക്ക്, ആരിഫ, അബ്ദുറഹിമാൻ, നൂർജഹാൻ....

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി പ്രവർത്തനം തുടങ്ങി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ സഭയെ അറിയിച്ചതാണ് ഇക്കാര്യം. പലപദ്ധതികൾ ശബരിമലയിൽ പ്രവർത്തി പുരോഗമിക്കയാണ്....

ചെറുവത്തൂർ: എഴുത്തുകാരനും പ്രഭാഷകനുമായ വാസു ചോറോട് (80) അന്തരിച്ചു. കോഴിക്കോട് ചോറോട് സ്വദേശിയാണ്. ഇപ്പോൾ ഉദിനൂരിൽ സ്ഥിര താമസം. പടന്ന എംആർവി ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാധ്യാപകനായിരുന്നു....

കോട്ടയം: എംജി സർവകലാശാല കലോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച്‌ മൂന്നുവരെ കോട്ടയത്ത് നടക്കും. സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ വി ബിന്ദു ഉദ്ഘാടനം...

തിരുവനന്തപുരം: സ്വർണ വ്യാപാരത്തിൽനിന്നുള്ള നികുതി പൂർണമായി ലഭിക്കാൻ ഇ - വേ ബിൽ നിർബന്ധമാക്കാൻ തീരുമാനിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭ ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു...

ഹൈറിച്ച് കേസ് പ്രതികൾക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ഇ ഡി. കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർക്കായാണ് ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഹൈ...

അഗളി: അട്ടപ്പാടി സൈലന്റ്‌ വാലി വനമേഖലയിൽ കുടുങ്ങിയ പൊലീസ്‌ സംഘം തിരിച്ചെത്തി. മാവോയിസ്റ്റിനെ തിരഞ്ഞിറങ്ങിയ പൊലീസ് സംഘമാണ് രാത്രി വനത്തിൽ കുടുങ്ങിയത്‌. അഗളി ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണൻ,...

കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതി (PKS) കോഴിക്കോട് ജില്ലാ കൺവൻഷൻ കൊയിലാണ്ടി ടൗൺ ഹാളിൽ CPIM ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗവേഷക വിദ്യാർത്ഥികൾ...

error: Content is protected !!