തിരുവനന്തപുരം: സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇൻഹേലറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും...
തൃശൂർ: തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക് കൊണ്ട് അടിച്ചുകൊന്നു. വെങ്ങിണിശേരി ശിവപുരം സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം വഴിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. തലേദിവസം രാത്രിയിൽ വിഷ്ണുവും...
ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ വീണ്ടും പിടികൂടി പൊലീസ്. തൃശൂർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട തളിക്കുളം...
നഴ്‌സിങ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. നാലുവര്‍ഷത്തെ കോഴ്സ്സിനിടയില്‍ ആറുമാസത്തെ...
തിരുവനന്തപുരം: കേരളത്തിലെ സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത വസ്‌തുക്കൾക്ക് വിദേശ രാജ്യങ്ങളിലും പ്രിയമേറുന്നു. ഈ സാഹചര്യം പരിഗണിച്ച് സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഒരുങ്ങുകയാണ് സഹകരണവകുപ്പ്....
തൃശൂർ: വേനൽ കടുത്ത് ജലക്ഷാമം രൂക്ഷമായതോടെ കർഷകരും പ്രതിസന്ധിയിൽ. പ്രധാന ജലസ്രോതസ്സുകളെല്ലാം വറ്റിയതോടെ നന കുറഞ്ഞതും ചൂട് കൂടിയതുമാണ് നെൽകൃഷി ഉൾപ്പെടെ വ്യാപക കൃഷിനാശം സംഭവിക്കാനുള്ള പ്രധാന...
പാലക്കാട്: കേരളത്തിൽ വരും വർഷങ്ങളിലും ഉഷ്‌ണതരംഗം ആവർത്തിക്കുമെന്ന് വിദഗ്‌ധർ. എന്നാൽ, എൽനിനോയ്‌ക്കുപകരം ലാ നിന പ്രതിഭാസമാണ് അടുത്ത വർഷം ഉണ്ടാകുകയെന്നതിനാൽ വേനലിൽ അൽപ്പം ആശ്വാസം ലഭിച്ചേക്കാമെന്നും കൊച്ചി...
പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. രണ്ട് ദിവസം മുൻപാണ് സംഭവം. തെങ്ങമം സ്വദേശിയുടെ പശുവും കിടാവുമാണ് ചത്തത്. അരളി തീറ്റയ്ക്ക് ഒപ്പം...
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. ഇഡിയും സിബിഐയും എടുത്ത കേസുകളിലാണ് കവിത ജാമ്യം...
ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇഡി നടത്തിയ റെയ്ഡില്‍ ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍ ആലത്തിന്റെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും 25 കോടി രൂപ പിടിച്ചെടുത്തു. മന്ത്രിയുടെ സഹായി...
